ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, January 15, 2011

ഇതാണ് വിദ്യാലയം

ചില സ്കൂളുകള്‍ ദിനാചരണങ്ങള്‍ക്കും പുറം പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കും ക്ലാസ് മികവിന് ഊന്നല്‍ നല്‍കില്ല.ആ ഗണത്തില്‍ പെടില്ല ബമ്മണ്ണൂര്‍ .എല്ലാം സമഗ്രമായി കാണാന്‍ ശ്രമിക്കുന്നു.
  • വളരുന്ന ഫോട്ടോ ഗാലറി, വളരുന്ന ലാബ്, പ്രതിമാസ് പ്രിന്റഡ് മാഗസിന്‍, സി ഡി മാഗസിന്‍,
  • ചരിത്രാന്വേഷണ യാത്ര
  • പുരാവസ്തു മ്യൂസിയം
  • കുട്ടികളുടെ ആകാശവാണി,ബാല
  • ക്ലാസ് ലൈബ്രറി,
  • ഓരോ ക്ലാസിനു ഓരോ ദിവസത്തെയും അസംബ്ലി ചുമതല
  • പുസ്തക പ്രദര്‍ശനങ്ങള്‍
  • രചനാ ശില്പശാല
  • വിദഗ്ധരുടെ ക്ലാസുകള്‍
  • വിദ്യാലയ ജനാധിപത്യവേദി
  • കല കായിക പ്രവര്ത്തിപരിച്ചയാനുഭവങ്ങള്‍ എല്ലാവര്ക്കും
  • സജീവവും ക്രിയാത്മകവുമായ ക്ലാസ് പി ടി എ( ചര്‍ച്ച,ഉത്പന്ന പ്രദര്‍ശനം,ഭവനസന്ദര്‍ശനം,പങ്കാളിത്തം)
  • എസ്‌ ആര്‍ ജി ചിട്ടപെടല്‍
  • ഒരു കുട്ടിക്കൊരു മരം
  • ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗം
  • സ്കൂള്‍ ക്യാച്ച്മെന്റ്റ് ഏരിയയില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ കണ്ടെത്തി സ്കൂളില്‍ പ്രവേശിപ്പിക്കല്‍
  • പഠന വീടിനു പിന്തുണ
  • അക്കാദമിക മികവിനായുള്ള കൂട്ടായ പ്രവര്‍ത്തനം.അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും സമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും
  • ഈ സ്കൂളില്‍ ഒരുമയോടെ..
  • ഇനിയും പൂര്‍ണതയിലേക്ക് ,കൂടുതല്‍ മികവിലേക്ക് പോകാന്‍ സന്നദ്ധത
  • ക്ലാസ് പഠനപ്രക്രിയയില്‍ കൂടുതല്‍ സൂക്ഷ്മതയ്ക്കായുള്ള അന്വേഷണം.ഏറ്റെടുത്തു മുന്നോട്ടു.
ബമ്മണ്ണൂര്‍ യു പി സ്കൂള്‍ വളരും .
അടുത്ത വര്ഷം ബമ്മണ്ണൂര്‍ ഹൈ സ്കൂള്‍.ആയി മാറും

No comments: