ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 3, 2010

പാഠം 6 കഥ പറയുന്ന മണല്‍ത്തടം.


ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കന്ന ടീച്ചര്‍മാര്‍ മാലാഖമാര്‍ തന്നെ. അവര്‍ക്ക് സ്വപ്നങ്ങളുടെ ചിറകുകളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ കഴിയും. ഇത്തവണ പരിശീലനത്തില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ സ്കൂള്‍ ഒന്ന് തുറന്നു കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ച അവര്‍ ക്ലാസില്‍ വിസ്മയം ഒരുക്കുന്നു. വളരുന്ന പഠനോപകരണത്തെ അതിന്റെ അപ്പുറമുള്ള സാധ്യതയും കൂടി കൂട്ടിച്ചേര്‍ത്തു പ്രയോഗിക്കുകയാണ് ചെറുവത്തൂരിലെ ടീച്ചര്‍മാര്‍. തുണികള്‍ വരുന്ന ചെറിയ കാര്‍ഡ് ബോര്‍ഡ് കവറുകളില്‍ മണല്‍ത്തടം ഒരുക്കി അതില്‍ അരുമ കഥാപാത്രങ്ങളെ അവയുടെ രംഗ സജ്ജീകരണസമേതം അവതരിപ്പിക്കും. കുരുന്നുകള്‍ക്ക് എടുക്കാം .ഓമനിക്കാം . പുന്നാരം പറയാം. പിന്നെ കഥയിലെ വര്‍ത്തമാനോം വിവരണോം എന്താന്നു വച്ചാല്‍ അതൊക്കെയുമാകാം .
നോക്കൂ ആമയും ആനയും വാഴത്തോട്ടത്തില്‍. കൊതിയോടെ ആടും പശുവും വേലിക്കല്‍ പമ്മി നില്‍ക്കുന്നു. കുല വരും പഴുക്കും. അപ്പോള്‍ ഈ വേലി പൊളിക്കുമോ പൊളിയുമോ .!.
(.ചിത്രം തൃക്കരിപ്പൂര്‍ എ എല്‍ പി എസില്‍ നിന്നും. മഹേഷാണ് ആശയ പ്രചോദനം.)

3 comments:

BRC Edapal said...

കഥ പറയുന്ന മണല്‍ തരികള്‍...ആശയവും ആവിഷ്കരണവും കൊള്ളാം. ബിഗ്‌ പിക്ച്ചറിന്റെ കുറച്ചുകൂടി ലളിതമായ വേര്‍ഷന്‍.പണചിലവുംകുറവ്.ചില പാഠ ഭാഗങ്ങള്‍ക്ക് വളരെ അനുയോജ്യം.

SSA WAYANAD said...
This comment has been removed by the author.
SSA WAYANAD said...

'Choondu viral' is a new and innovative venture to disseminate the district level activities.
SSA Wayanad is congratulating the team behind this blog.

SSA Wayanad